Director's
Message
Director's Message
അവധിക്കാലത്തിന്‍റെ ആഘോഷവും കളികളും കഴിഞ്ഞ് നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചു, അതോടൊപ്പം കാലവര്‍ഷവും. അവധിക്കാലത്ത് ുൃലലേലിെ, ലേലിെ, ്യീൗവേ ഇവര്‍ക്കുവേണ്ടസ്സി കാരിസ്ഭവനില്‍ വച്ച് നടത്തിയ ധ്യാനങ്ങളില്‍ ഒത്തിരി മക്കള്‍ പങ്കെടുക്കുകയും തങ്ങളുടെ ജീവിതം കര്‍ത്താവിനായി പുന:പ്രതിഷ്ഠിക്കുകയും ചെയ്തു. ഇവര്‍ക്കുവേസ്സണ്ടി തുടര്‍ന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. മൂന്ന് ദിവസത്തെ ധ്യാനത്തില്‍ നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് ഒരു ഓറിയന്‍റേഷന്‍ മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് നമുക്കറിയാം. ഇനി കിട്ടിയ ദൈവാനുഭവത്തില്‍ നമ്മുടെ മക്കള്‍ നിലനില്‍ക്കാന്‍ ഇങ്ങനെയുള്ള ശുശ്രൂഷയു മായി തുടര്‍ന്നും ബന്ധപ്പെട്ട് നില്‍ക്കേണ്ടസ്സതുണ്ടസ്സ്. നമുക്കറിയാവുന്നതുപോലെ എല്ലാ ര സ്സണ്ടാം ശനിയാഴ്ചകളിലും കുട്ടികള്‍ക്ക് (9 മാ ീേ 1.30) വേസ്സണ്ടിയും യുവജനങ്ങള്‍ക്ക് (5.30 ീേ 9.30 ുാ) വേസ്സണ്ടിയും ഈ ആലയത്തില്‍ ളീഹഹീം ൗു പ്രോഗ്രാം നടത്തപ്പെടുന്നുസ്സണ്ട്. മാതാ പിതാക്കള്‍ മുടക്കം കൂടാതെ നമ്മുടെ കുട്ടികളെ, യുവജനങ്ങളെ ഈ ശുശ്രൂഷകള്‍ക്ക് വേസ്സണ്ടി ഒരുക്കി പറഞ്ഞുവിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.